നിലമ്പൂർ-കോട്ടയം സ്പെഷൽ ട്രെയിൻ സർവീസ് നാളെ ആരംഭിക്കുന്നു; യാത്രച്ചെലവ് വളരെ കുറവ്
നാളെ സർവീസ് ആരംഭിക്കുന്ന കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിന്റെ നിരക്ക് കെഎസ്ആർടിസിയുടെ നിരക്കിന്റെ മൂന്നിലൊന്ന് മാത്രമാണ്. എറണാകുളത്തേക്കുള്ള ട്രെയിനിന് 90 രൂപ മാത്രം. സൂപ്പർഫാസ്റ്റ് നിരക്ക് 229 ...
Read more






