ബാലുശ്ശേരിയില്‍ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ബാലുശ്ശേരി പുത്തൂർവട്ടത്ത് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തെക്കെച്ചാലിൽ വീടിന് പുറകിലുള്ള ഷെഡിൽ ആണ്ടിക്കുട്ടി (73), ഭാര്യ നാരായണി (65) എന്നിവരെ ആണ് ...
Read more





