കേരളീയ സമൂഹത്തിനകത്തുതന്നെയുള്ള ജൈവീക ചോദന ഇസ്‌ലാമോഫോബിയയെ ചെറുത്ത് തോൽപിക്കും: അജയ് പി മങ്ങാട്
നിന്ദ്യമായ ആരോപണങ്ങൾ ഉന്നയിച്ചും, പ്രചരിപ്പിച്ചും ഇസ് ലാമോഫോബിയ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ കേരളീയ സമൂഹത്തിനകത്തെ ജൈവമായ ചോദന തന്നെ അതിനെ ചെറുത്തു തോൽപിക്കുമെന്ന വസ്തുത മനസ്സിലാക്കണമെന്ന് പ്രമുഖ എഴുത്തുകാരൻ ...
Read more





