വനിതാ കമ്മിഷന്‍ അധ്യക്ഷയായി വടകര സ്വദേശിയായ അഡ്വ. പി സതീദേവി നാളെ ചുമതലയേല്‍ക്കും
കേരള വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി നാളെ രാവിലെ ചുമതലയേല്‍ക്കും. കേരള വനിതാ കമ്മിഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് കോഴിക്കോട് വടകര സ്വദേശിയായ അഡ്വ. പി ...
Read more





