Tag: #Latest News

നിരീക്ഷണ ക്യാമറകളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചില്ല; ആശങ്കയോടെ പ്രദേശ വാസികൾ

കോഴിക്കോട് / കോടഞ്ചേരി: പൊട്ടംകോട് മലയിൽ കടുവയെ കണ്ടെത്താൻ വനംവകുപ്പ് സ്ഥാപിച്ച നാല് നിരീക്ഷണ ക്യാമറകളിൽ നിന്നും ഇതുവരെ ഒരു തെളിവുകളൊന്നും കണ്ടെത്താനായില്ല. പൊട്ടംകോട് കുന്നിലെ റബ്ബർ ...

Read more

ജിഗ്നേഷും കനയ്യയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

സി.പി.ഐയുടെ വിപ്ലവനക്ഷത്രമായിരുന്ന കനയ്യ കുമാറും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയില്‍നിന്ന് കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചു.വൈകിട്ട് നാല് മണിയോടെ രാഹുല്‍ ​ഗാന്ധിക്കൊപ്പംഡല്‍ഹി ഐടിഒയിലെ ഭ​ഗത് ...

Read more

കോഴിക്കോട് ജില്ലയില്‍ ടി.പി.ആര്‍ കുറയുന്നു; ഇന്ന് 908 പേര്‍ക്ക് കോവിഡ്; രോഗമുക്തി 2097, ടി.പി.ആര്‍ 9.81%

ജില്ലയില്‍ ചൊവ്വാഴ്ച 908 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 885 ...

Read more

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്.

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, ...

Read more

ലോ​ക​മെ​ങ്ങും സൈ​ക്കി​ള്‍ സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ കേ​ര​ള​വും ഒ​പ്പ​മു​ണ്ട്; ബൈക്കുകളും സൈക്കിളുകളും ഇപ്പോൾ കെഎസ്ആർടിസി ബസിൽ കൊണ്ടുപോകാം

തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര ലോ ഫ്ലോർ ബ​സു​ക​ളി​ലും, ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള വോ​ള്‍​വോ, സ്‌​കാ​നി​യ ബ​സു​ക​ളി​ലും ഇ-​ബൈ​ക്ക്, ഇ-​സ്‌​കൂ​ട്ട​ര്‍, സൈ​ക്കി​ള്‍ ഉൾപ്പെടെയുള്ള ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ യാ​ത്ര​ക്കാ​രു​ടെ കൂ​ടെ കൊ​ണ്ടു​പോ​കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് മ​ന്ത്രി ...

Read more

ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; മുന്നറിയിപ്പ് നല്‍കി ഐഎംഡി; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലെർട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ‘ഗുലാബ്’ ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ...

Read more

മലപ്പുറത്ത് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഘത്തിലെ രണ്ട് പേരെ കൂടി എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മലപ്പുറത്ത് രണ്ടുപേർ കൂടി അറസ്റ്റിലായി. അറസ്റ്റിലായവർ മഞ്ചേരി സ്വദേശികളാണ്. കുഴിമണ്ണ കടുങ്ങല്ലൂർ കണ്ണാടിപ്പറമ്പ് നവാസ് ഷെരീഫ്, കാവനൂർ താഴത്തുവീടൻ മുഹമ്മദ് എന്നിവരെ എടവണ്ണ ...

Read more

പ​യ്യോ​ളിയിൽ ഉടമ താക്കോല്‍ എടുക്കാന്‍ മ​റ​ന്ന​ത് കാ​ര​ണം വീ​ടി​നു മു​ന്നി​ലെ റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ട സ്​​കൂ​ട്ട​ര്‍ ക​ള്ള​ന്‍ കൊ​ണ്ടു​പോ​യി

പയ്യോളി: ഉടമ താക്കോൽ എടുക്കാൻ മറന്നതിനാൽ വിടിക്ക് മുന്നിലെ റോഡിൽ നി​ര്‍​ത്തി​യി​ട്ട സ്​​കൂ​ട്ട​ര്‍ മോഷ്ടാവ് കൊണ്ടുപോയി. തി​ക്കോ​ടി പ​ള്ളി​ക്ക​ര പീ​ടി​ക​ക്കു​നി ഷാ​ജി​യു​ടെ KL 11 V 8960 ...

Read more

ദുബായ് എക്സ്പോ 2020; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടൊപ്പം ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ദുബായ്: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് എക്സ്പോ 2020-ൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് ചെയർമാനുമായ ശൈഖ് ...

Read more

മുക്കം ബാങ്കില്‍ ഓഹരി ചേര്‍ക്കുന്നത് രണ്ടാഴ്ചത്തേയ്ക്ക് ഹൈകോടതി തടഞ്ഞു

മുക്കം: മുക്കം സര്‍വീസ് സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഓഹരി ചേര്‍ക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മരവിപ്പിച്ചു. ജ​സ്​​റ്റി​സ്​ സ​തീ​ഷ് നൈ​നാ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പി.എം.നാരായണന്‍, ...

Read more
Page 582 of 637 1 581 582 583 637
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!