Tag: #Latest News

നക്സല്‍ പ്രസ്ഥാനങ്ങളുടെ മാര്‍ഗം ശരിയായിരുന്നില്ലെങ്കിലും ലക്ഷ്യം നല്ലതായിരുന്നു: കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം

കാസര്‍ക്കോഡ്: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തെ അതിന്റെചരിത്രപാതയില്‍ പരിശോധിക്കുമ്പോൾ അക്കാലത്തെ ശരിയായിരുന്നുയെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം. എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന ...

Read more

രാജ്യത്ത് സ്കൂളുകള്‍ തുറക്കാമെന്ന് ഡബ്ല്യുഎച്ച്ഒ

ലോകാരോഗ്യ സംഘടന രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന് നിർദ്ദേശിച്ചു. ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ സിറോ സര്‍വ്വേ ഫലം അനുസരിച്ച്‌ ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കി. ഐസിഎംആര്‍ ...

Read more

പാലിയേക്കര ടോള്‍: പിരിച്ചത് നിര്‍മാണ ചെലവിനെക്കാള്‍ 80 കോടി രൂപയിലേറെ; പിരിവ് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയില്‍ ഹർജി

തൃശൂര്‍: പാലിയേക്കര ടോള്‍ പിരിവ് ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. കോണ്‍ഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടി ജെ സനീഷ് കുമാറുമാണ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്. ...

Read more

ദുബായ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ നഗരമായി തിരഞ്ഞെടുക്കപ്പെട്ടു

റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ റിപ്പോർട്ടിൽ ലോകത്തിലെ അഞ്ചാമത്തെ മികച്ച നഗരമായി ദുബായ് സ്ഥാനം പിടിച്ചു. കാലാവസ്ഥ, സുരക്ഷ, ലാൻഡ്‌മാർക്കുകൾ, വിമാനത്താവളങ്ങൾ, ഇൻഫ്രാസ്ട്രക്ചർ, മ്യൂസിയങ്ങൾ, ...

Read more

കോഴിക്കോട് മൂന്നുവയസ്സുളള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് മൂന്നുവയസ്സുളള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. ചോദ്യം ചെയ്യലിന് ശേഷം അമ്മ സുബിനയെ നാദാപുരം പൊലീസ് അറസ്റ്റ് ...

Read more

കോഴിക്കോട് ജില്ലയില്‍ 997 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1790, ടി.പി.ആര്‍ 13.36%

ജില്ലയില്‍ ഇന്ന് 997 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. ...

Read more

ഗുലാബ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മൂന്നു ജില്ലകളില്‍ അതി തീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍ ...

Read more

ഗ്വാ​ളി​യോ​ര്‍ റ​യോ​ണ്‍​സ് ഫാ​ക്ട​റിയുടെ പതനത്തിന് രണ്ടു പതിറ്റാണ്ട്; പ്രതീക്ഷ കൈവിടാതെ മാവൂരിന്റെ കാത്തിരിപ്പ്

മാവൂർ: ഗ്വാളിയോർ റയോൺ ഫാക്ടറി (ഗ്രാസിം) യുടെ പതനത്തിന് ജൂലൈ 7 ന് ര​ണ്ടു പ​തി​റ്റാ​ണ്ട് പൂര്‍ത്തിയായി. ഗ്രാ​സിം ഭൂമിയിൽ അടുത്തത് എന്താണെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. ...

Read more

താ​ലോ​ലി​ച്ച്‌ വളർത്തിയ മുഹമ്മദ് ഹാഷിമിന്റെ ഖ​ബ​റി​ട​ത്തി​ല്‍ പി​താ​വും ബ​ന്ധു​ക്ക​ളും നാട്ടിലെ എസ്എസ്എഫ് പ്രവർത്തകരും ആദ്യമായി എത്തി; പ്രാർത്ഥനക്കായി

പാഴൂർ: താ​ലോ​ലി​ച്ച്‌ വളർത്തിയ മുഹമ്മദ് ഹാഷിമിന്റെ ഖ​ബ​റി​ട​ത്തി​ല്‍ പിതാവ് അബൂബക്കർ ആദ്യം എത്തിയപ്പോൾ കണ്ണുകൾ ഈ​റ​ന​ണി​ഞ്ഞു. മ​റ​മാ​ടി മൂ​ന്നാ​ഴ്ച​യി​ല​ധി​ക​മാ​യെ​ങ്കി​ലും, ആ ​കു​ഞ്ഞു​ഖ​ബ​റിന്റെ ഓ​ര​ത്തു​നി​ന്ന് ദുഃ​ഖം ക​നം​തൂ​ങ്ങി​യ മ​ന​സ്സോ​ടെ ...

Read more

മാ​ധ്യ​മ​ങ്ങ​ളി​ല്‍ വിലക്കുറവറിഞ്ഞ്​ മാ​ര്‍​ക്ക​റ്റു​ക​ളി​​ലേ​ക്ക്​ ജ​ന​മൊ​ഴു​കി; മീനിന്റെ വിലയും കൂടി

കോഴിക്കോട്: മീനിന്റെ വില കുറവാണെന്ന് അറിഞ്ഞതോടെ മത്സ്യ മാർക്കറ്റുകൾ സജീവമായി.ആ​ളു കൂ​ടി​യ​തോ​ടെ മീ​നി​ന്​ വി​ല​യും കൂ​ടി. കോ​ഴി​ക്കോ​ട്​ സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഞാ​യ​റാ​ഴ്​​ച മീ​ന്‍​വാ​ങ്ങാ​നെ​ത്തി​യ​ത്​ റെ​ക്കോ​ഡ്​ ജ​നം. തി​ങ്ക​ളാ​ഴ്​​ച ...

Read more
Page 583 of 637 1 582 583 584 637
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!