നിപ ഭീതി അകലുന്നു: 15 പേരുടെ ഫലം കൂടി നെഗറ്റീവ്; ആകെ 88 സാമ്പിളുകൾ നെഗറ്റിവ് ആയി
കോഴിക്കോട്: നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലാണ് പരിശോധിച്ചത്. ഇതോടെ ...
Read more






