Tag: #Latest News

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത

തിരുവനന്തപുരം ∙ കേരളത്തിൽ ഇന്നു പരക്കെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, ത്രിശൂർ, എറണാകുളം, ഇടുക്കി ...

Read more

കേരളത്തില്‍ കോവിഡ്​ നിയന്ത്രിക്കാന്‍​​ അഞ്ച്​ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ അഞ്ച് നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചുള്ള കര്‍ശന നിയന്ത്രണ നടപടികള്‍ പാലിക്കണമെന്ന് ...

Read more

എട്ടു വർഷത്തിന് ശേഷം റബര്‍ വില ഉയരുന്നു; പ്രതീക്ഷയോടെ കര്‍ഷകര്‍

അ​ടി​മാ​ലി: വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം വി​പ​ണി​യി​ല്‍ റ​ബ​റി​ന് ല​ഭി​ക്കു​ന്ന ഉ​യ​ര്‍ന്ന വി​ല ഹൈ​റേ​ഞ്ചി​ലെ റ​ബ​ര്‍ ക​ര്‍ഷ​ക​ര്‍ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഹൈ​റേ​ഞ്ചി​ലെ ഒ​രു​വി​ഭാ​ഗം ക​ര്‍ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ര്‍ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ റ​ബ​ര്‍ ...

Read more

മൈസുരു കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഹൈദരാബാദ് മോഡലില്‍ വെടിവെച്ച്‌ കൊല്ലണമെന്ന് എച്ച്‌.ഡി. കുമാരസ്വാമി

ബെംഗളൂരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയില്‍ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്‌ ഡി ...

Read more

മൈസൂരു കൂട്ടബലാത്സംഗം; നാലുപേര്‍ കസ്റ്റഡിയില്‍

ചെന്നൈ: ചാമുണ്ഡിഹില്‍സിന് സമീപത്തുവെച്ച്‌ എംബിഎ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗക്കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട്ടില്‍ വച്ചാണ് പ്രതികളെ മൈസൂരു സിറ്റി പൊലീസ് പിടികൂടിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ...

Read more

കാബൂള്‍ വിമാനത്താവള ഇരട്ടസ്‌ഫോടനത്തിൽ മരണം 110 ആയി; ഐ.എസ് ആക്രമണകാരികളോട് പ്രതികാരം ചെയ്യുമെന്ന് ജോ ബിഡൻ

കാബൂളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. 13 യു.എസ് സൈനികരും കൊല്ലപ്പെട്ടവരിലുള്‍പ്പെടും. 28 താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടന്ന ആരോഗ്യ അധികൃതരുടെ ...

Read more

അസമിൽ ഡിമാസ നാഷണൽ ലിബറേഷൻ ആർമിയുടെ ഭീകരാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു, 7 ട്രക്കുകൾ കത്തിച്ചു

അസമിൽ ട്രക്കുകൾക്ക് നേരെ തീവ്രവാദാക്രമണം. അഞ്ച് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഹസാവോ ജില്ലയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് കൽക്കരിയും കൊണ്ടുപോവുകയായിരുന്ന ഏഴ് ട്രക്കുകൾക്ക് നേരെ ആക്രമണം ...

Read more

ക്യുഐപി വഴി 2500 കോടി മൂലധന സമാഹരണം നടത്തി കാനറ ബാങ്ക്

കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റ്) വഴി 2500 കോടി  രൂപയുടെ മൂലധന സമാഹരണം നടത്തി. 2021 ഓഗസ്റ്റ് 17-ന് ...

Read more

ദുൽഖർ സൽമാൻ മിന്ത്രയുടെ ബ്രാൻഡ് അംബാസിഡർ

ദുൽഖർ സൽമാൻ മിന്ത്രയുടെ ബ്രാൻഡ് അംബാസിഡറാകുന്നു. ഓണത്തിന് മുന്നോടിയായി മിന്ത്ര കേരളത്തിൽ നടത്തുന്ന ക്യാമ്പെയ്‌നുകളിൽ ദുൽഖറാണ് അഭിനയിക്കുന്നത്. ഇന്ത്യയുടെ ഫാഷൻ എക്സ്പേർട്ടായി മിന്ത്രയെ ഉയർത്തിക്കാട്ടുന്ന ക്യാമ്പെയ്‌ൻ മറ്റ് ...

Read more

ആരും വിശന്ന് ഉറങ്ങേണ്ടി വന്നില്ല; മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകിയില്ല: കേരളം ഇപ്പോഴും നമ്പർ വൺ തന്നെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സംഭവിച്ച പാളിച്ചകൾക്കെതിരെ വിമർശിച്ചവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നും ഒരു ബദല്‍ കാഴ്‌ചപ്പാടാണ് കേരളമോഡലിലൂടെ ഉയ‌ര്‍ത്തിപ്പിടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിലെഴുതിയ ...

Read more
Page 601 of 630 1 600 601 602 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!