പത്തനംതിട്ടയില്‍ വീടിനുള്ളിൽ പൊള്ളലേറ്റ് വയോധിക ദമ്പതികള്‍ മരിച്ച നിലയിൽ
പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്ത് കൊച്ചെരപ്പിന് സമീപം ദമ്പതിമാർ പൊള്ളലേറ്റ് മരിച്ചു. ചൗളിത്താനത്ത് വീട്ടില്‍ വര്‍ഗീസ് (78), ശാന്തമ്മ (74) എന്നിവരാണ് മരിച്ചത്. പാചകവാതകത്തിന് തീപിടിച്ചതാണെന്നാണ് പ്രാഥമികനിഗമനം. സംഭവത്തില്‍ ...
Read more
















