പർവ്വതാരോഹണത്തിനും തയ്യാറെടുത്ത് നവീൻ ; പുനര്‍ജന്മത്തിനായി ജീവിതം അവസാനിപ്പിക്കുക ; അന്യഗ്രഹത്തിൽ ജനിച്ച് ജീവിക്കണം
തിരുവനന്തപുരം: പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണമെന്നും നവീനും ഭാര്യയും വിശ്വസിച്ചിരുന്നതെന്ന് പൊലീസ്. ഈ ചിന്ത മറ്റുള്ളവരിലേക്ക് എത്തിച്ചത് നവീന്‍ തന്നെയെന്നും ...
Read more
















