രാവിലെ വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണോ?
കറികൾക്ക് മണവും രുചിയും നൽകാൻ മാത്രമല്ല വിവിധ രോഗങ്ങൾ അകറ്റുന്നതിനും ഉലുവ മികച്ചതാണ്. ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം, എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ ...
Read more















