റിയാസ് മൗലവി വധക്കേസ് ; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കും ; മുഖ്യമന്ത്രി
കോഴിക്കോട്: കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം ഗൗരവമുള്ളതാണെന്ന് പിണറായി വിജയൻ .സമൂഹത്തില്‍ ...
Read more















