കോഴിക്കോട് ബാലുശേരിയില്‍ അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു
കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു. ചീക്കിലോട് കരുമ്പാക്കണ്ടി മജീദിന്‍റെ വീട്ടിലെ ആടുകളെയാണ് കൊന്നത്. ആകെ ആറ് ആടുകളാണ് ഉണ്ടായിരുന്നത്.ഇന്ന് പുലര്‍ച്ചെയാണ് ...
Read more














