പുരുഷന്മാരിലെ ലൈംഗിക താൽപര്യക്കുറവ് ; അറിയേണ്ടത്
സംതൃപ്തമായ ലൈംഗിക ജീവിതത്തെയും കുടുംബജീവിതത്തെയുമെല്ലാം ലൈംഗിക താൽപര്യക്കുറവ് പലപ്പോഴും ബാധിക്കാറുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഹോര്‍മോൺ അസന്തുലനംപുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്‍റെ തോതില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ലൈംഗിക ...
Read more






