കറുത്ത പാടുകളും നിറവ്യത്യാസവുമൊക്കെ മാറ്റിയെടുക്കാൻ മുഖത്തിന് ഉരുളക്കിഴങ്ങ്
മുഖക്കുരു എന്നത് സ്ത്രീ-പുരുഷഭേദമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. കുരു വരുന്നത് മാത്രമല്ല, വന്ന് പോകുമ്പോൾ ഉണ്ടാകുന്ന കലയും നമ്മളെ അസ്വസ്ഥരാക്കാറുണ്ട്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതിലൊരു ...
Read more















