ലൈംഗിക ബന്ധത്തിനിടെ സംഭവിക്കുന്ന മരണം: കാരണങ്ങള്‍
രണ്ടു പേര്‍ക്കിടയിലെ സ്നേഹോഷ്മളമായ ലൈംഗിക ബന്ധം ശരീരത്തിനും മനസ്സിനും നിരവധി ഗുണങ്ങളേകുന്നതാണ്. രക്തസമ്മര്‍ദം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും നല്ല ഉറക്കം കിട്ടാനുമൊക്കെ സംതൃപ്തകരമായ രതി സഹായിക്കും. ലൈംഗിക ...
Read more
















