കൊണ്ടോട്ടി ബി.ആർ.സിയുടെ ‘ഹൃദ്യം’ പദ്ധതി; ഗൃഹാധിഷ്ഠിത പഠനം നടത്തുന്ന വിദ്യാർഥികൾക്ക് ഡയപ്പർ വിതരണം ചെയ്തു.
മൊറയൂർ : കൊണ്ടോട്ടി ബി ആർ സി യുടെ ഹൃദ്യം പദ്ധതിയുടെ ഭാഗമായി പ്രചോദന മലയാളി സമാജം മസ്കറ്റ് നൽകിയ ഡയപ്പർ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് ...
Read more







