താലി കെട്ടുന്നതിനു മുൻപ് സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടു ; വരൻ അറസ്റ്റിൽ
ബംഗളൂരു: കര്‍ണാടകയിൽ വിവാഹ ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. റവന്യൂ ഡിപ്പാർട്ട്‌മെന്റ് ഓഫീസിലെ ജീവനക്കാരന്‍ സച്ചിന്‍ പാട്ടീലാണ് അറസ്റ്റിലായത്. സച്ചിന്‍റെ ...
Read more






