Tag: #National

മുൻ കാമുകിയുടെ ചിത്രം മോർഫ് ചെയ്ത് ഷെയർ ചെയ്തു : തൃശൂർ സ്വദേശി ബൈക്ക് റേസർ അറസ്റ്റിൽ

കോയമ്പത്തൂർ ∙ യുവതിയുടെ ചിത്രം മോർഫ് ചെയ്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ബൈക്ക് റേസിങ് താരം അറസ്റ്റിൽ . കോയമ്പത്തൂർ സ്വദേശിയായ 23 വയസ്സുകാരിയുടെ പരാതിയിൽ ചാലക്കുടി പഴൂക്കര ...

Read more

ബംഗളൂരുവില്‍ യുവാവും യുവതിയും തീ കൊളുത്തി മരിച്ചു

ബംഗളൂരുവില്‍ യുവാവും യുവതിയും തീ കൊളുത്തി മരിച്ചു. ബംഗളുരുവിലെ കൊത്തന്നൂരിന് അടുത്തുള്ള ദൊഡ്ഡഗുബ്ബിയിലാണ് യുവാവും യുവതിയും തീ കൊളുത്തി മരിച്ചത്. മരിച്ചത് ഇടുക്കി സ്വദേശി അബിൽ അബ്രഹാം ...

Read more

ബസിൽ തൂങ്ങിനിന്ന് സാഹസികമായി യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥികളെ വലിച്ചിറക്കി മർദ്ദിച്ചു; നടി രഞ്ജന നാച്ചിയാർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ബസിൽ തൂങ്ങിനിന്ന് സാഹസികമായി യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥികളെ ബസ് തടഞ്ഞ് വലിച്ചിറക്കിഅടിച്ച നടിയും ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. ബസിന്‍റെ ...

Read more

പോലീസ് സംരക്ഷണത്തിൽ വിവാഹം രജിസ്റ്റർ ചെയ്തു ; പ്രണയ വിവാഹത്തിന്റെ മൂന്നാം നാൾ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു

തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല. പ്രണയ വിവാഹത്തിന്റെ മൂന്നാം നാൾ, നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. 24 വയസുകാരനായ മാരിസെൽവവും 20വയസുള്ള കാർത്തികയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെൺകുട്ടിയുടെ ...

Read more

തന്റെരാഷ്ട്രീയ ഭാവി തകർക്കാൻ ലഷ്യമിട്ട് വിജിലൻസ് അഴിമതി കേസ് രജിസ്റ്റർ ചെയ്തത് ; മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി

ന്യൂഡൽഹി: തന്റെ രാഷ്ട്രീയ ഭാവി തകർക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ വിജിലൻസ് അഴിമതി കേസ് രജിസ്റ്റർ ചെയ്തതെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. കോഴ തേടിയതിന് ...

Read more

വീട്ടിലെ സോഫയിൽ ഇരുന്നപ്പോൾ പതിവില്ലാതെ ഒരു ശബ്ദം; പരിശോധിച്ചപ്പോൾ കണ്ടത് അഞ്ചടി നീളമുള്ള മൂര്‍ഖന്‍

കോട്ട: രാജസ്ഥാനിലെ കോട്ടയിലെ ബാബുലാൽ മേഘ്‌വാളിന്‍റെ വീട്ടിലെ സോഫയില്‍ ഇരുന്നപ്പോള്‍ പതിവില്ലാതെ വിചിത്രമായ ശബ്ദം ശ്രദ്ധിച്ചപ്പോൾ സോഫയ്ക്ക് പിറകില്‍ നിന്നാണ് ശബ്ദം വന്നത്. സോഫ മറിച്ചിട്ട് പരിശോധിച്ചപ്പോള്‍ ...

Read more

ഭാര്യ പുരികം ത്രെ‍ഡ് ചെയ്തു ; ഭർത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഭാര്യ പുരികം ത്രെ‍ഡ് ചെയ്തത് ഇഷ്ടപ്പെടാത്ത ഭർത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഭാര്യയുമായുള്ള വീഡിയോ കോളിനിടെയാണ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് ...

Read more

പുലിനഖമുള്ള ലോക്കറ്റ് കഴുത്തിലണിഞ്ഞു ; റിയാലിറ്റി ഷോ താരം അറസ്റ്റില്‍

ബെംഗളൂരു: സ്വകാര്യ കന്നഡ ചാനലിലെ റിയാലിറ്റി ഷോയ്‌ക്കെത്തിയ വര്‍ത്തൂര്‍ സന്തോഷ് അറസ്റ്റില്‍.പുലിനഖംകൊണ്ടുള്ള ലോക്കറ്റ് കഴുത്തിലണിഞ്ഞതിന് ചിത്രീകരണസ്ഥലത്തെത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സന്തോഷിനെ അറസ്റ്റുചെയ്തത്. ഷോയില്‍ സന്തോഷ് പുലിനഖത്തിന്റെ ലോക്കറ്റാണ് ...

Read more

മാതാപിതാക്കൾ മുന്നിൽ വെച്ച് ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈയില്‍ ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത കുട്ടികളാണ് അപകടത്തില്‍ ...

Read more

കർണാടകയിൽ കോൺഗ്രസ് സർക്കാർ ഹിജാബ് നിരോധനത്തിൽ ഇളവ് വരുത്തി ; സർക്കാർ സേവനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബ് അനുവദനീയം

ബംഗളുരു: കർണാടകയിൽ വലിയ വിവാദങ്ങൾക്കൊടുവിൽ കോൺഗ്രസ് സർക്കാർ ഹിജാബ് നിരോധനത്തിൽ ഇളവ് വരുത്തി. സർക്കാർ സേവനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബ് അനുവദനീയമാണ്. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ...

Read more
Page 16 of 81 1 15 16 17 81
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!