യു.പിയിലെ വഞ്ചകന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റില്‍ പ്രശാന്ത് ഭൂഷണ്‍
യു.പിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എ ചുമത്തിയതില്‍ രോഷം പ്രകടിപ്പിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. യു.പിയിലെ വഞ്ചകന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് അദ്ദഹം ട്വീറ്റില്‍ ...
Read more






