ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞു അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി ; പിന്നാലെ മകൻറെ ആത്മഹത്യാ ശ്രമം
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞു അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരമാണ് ക്രൂര കൊലപാതകം സംഭവിച്ചത്. ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് അമ്മയുമായി വഴക്കിട്ട മകൻ ...
Read more






