17-കാരനുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി ; 18-കാരിയെ ഗോഡൗണിലിട്ട് കഴുത്തറത്ത് കൊന്നു
ചെന്നൈ: തിരുനെല്‍വേലിയില്‍ 18-കാരിയെ കൊലപ്പെടുത്തിയ കേസില്‍ 17-കാരന്‍ അറസ്റ്റില്‍. തിരുനെല്‍വേലി സ്വദേശിനിയും ഫാന്‍സി സ്റ്റോര്‍ ജീവനക്കാരിയുമായ സന്ധ്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ 17-കാരനെ പോലീസ് പിടികൂടിയത്. ...
Read more






