Tag: #National

ബിപോർജോയ് ചുഴലിക്കാറ്റ് ; 3 മരണം; മരിച്ചവരില്‍ 2 കുട്ടികളും

ദില്ലി: ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് മരണം. ഭുജിൽ കനത്ത കാറ്റിൽ മതിൽ ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. രാജ്കോട്ടിൽ ബൈക്കിൽ മരം വീണ് യുവതി മരിച്ചു. ...

Read more

പത്തൊന്‍പതുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി; സ്ക്രൂഡ്രൈവര്‍ കൊണ്ട് പെണ്‍കുട്ടിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിൽ

ഹൈദരാബാദ്∙ തെലങ്കാനയിലെ വികാരാബാദ് ജില്ലയിയില്‍ പത്തൊന്‍പതുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. ജുട്ടു സിരിഷ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടാതെ സ്ക്രൂഡ്രൈവര്‍ ...

Read more

പപ്പടത്തല്ലിനു ശേഷം പായസത്തല്ല് ; വിവാഹ വീട്ടിൽ കൂട്ടത്തല്ല്

തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ വിവാഹനിശ്ചയ ചടങ്ങിനിടെ പായസത്തിനു രുചി പോരെന്ന പേരില്‍ കൂട്ടത്തല്ല്. വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിലാണ് ഏറ്റുമുട്ടിയത്. തമ്മിലടി റോ‍ഡിലേക്കും നീണ്ടതോടെ പൊലീസ് ഇടപെട്ട് ഇരു ...

Read more

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ഇടുക്കിയിലെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ മന്ത്രാലയ ത്തിന്റെ നിയന്ത്രണത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചു വരുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ഏഴാമത്തേതും ഇടുക്കി ജില്ലയിലെ ആദ്യത്തേതുമായ കസ്റ്റമര്‍ ...

Read more

ഒഡിഷ ട്രെയിൻ അപകടം; മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കും അദാനി

ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് വ്യവസായിയും കോടീശ്വരനുമായ ​ഗൗതം അദാനി. ട്രെയിൻ അപകടം ഞങ്ങളിൽ അ​ഗാധമായ ദുഃഖമുണ്ടാക്കി. അപകടത്തിൽ ...

Read more

ഒരു സ്ത്രീയെന്ന നിലയിൽ പരാതിക്കാർക്കൊപ്പം ; പ്രതിഷേധങ്ങൾക്ക് ചെവികൊടുക്കാതിരുന്നാൽ വലിയ വില കൊടുക്കേണ്ടി വരും ; ബ്രിജ് ഭൂഷണെതിരെ ബിജെപി വനിതാ എംപി

മുംബൈ: ​ഗുസ്തി ഫെ‍ഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെയുള്ള പരാതിയിൽ നിലപാടുമായി ബിജെപി വനിതാ എംപി പ്രീതം മുണ്ടെ. പാർട്ടി എംപി എന്ന നിലയിലല്ല, ഒരു ...

Read more

പ്രസവം കഴിഞ്ഞിട്ട് ഒരു മാസം ലൈംഗികബന്ധത്തിനു സമ്മതിച്ചില്ല ; യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി

ഹൈദരാബാദിലെ സൈദാബാദിൽ സെക്സിന് സമ്മതിക്കാത്തതിൻറെ പേരിൽ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. 20 വയസ്സുള്ള ജാൻസിയാണു കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഭർത്താവ് തരുണിനെ (24) റിമാൻഡ് ചെയ്തു.ഇരുവരും പ്രണയിച്ചു ...

Read more

അരിക്കൊമ്പനെ പിടിക്കാൻ ആദിവാസി സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് വനം വകുപ്പ്

കമ്പം: അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചു. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെയാണ് ആനയെ പിടിക്കാൻ ...

Read more

ദില്ലിയിൽ പതിനാറുകാരിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സാഹിൽ പിടിയിൽ

ദില്ലി രോഹിണിയിൽ പെൺകുട്ടിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഇരുപതുകാരൻ സാഹിൽ പിടിയിൽ. പതിനാറുകാരിയെ പലതവണ തവണ കുത്തിക്കൊന്ന ശേഷമാണ് ഒളിവിൽ പോയത് . ആറ് സംഘങ്ങളായി ...

Read more

ഭർത്താവിന്റെ മരണശേഷം ഭാര്യയെ സതി അനുഷ്ടിക്കാൻ നിർബന്ധിച്ചു ; സമ്മർദ്ദം താങ്ങാനാവാതെ യുവതി ആത്മഹത്യ ചെയ്തു ​

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ യുവതിയെ സതി അനുഷ്ടിക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കി. സബർമതി നദിയിൽ ചാ‌‌ടിയാണ് സം​ഗീത ലഖ്ര എന്ന 28കാരി ആത്മഹത്യ ...

Read more
Page 26 of 81 1 25 26 27 81
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!