ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് മേയ് 15 വരെ ടിക്കറ്റ് വില്‍പ്പന നിര്‍ത്തി ; മേയ് 9 വരെ സര്‍വീസില്ല
മുംബൈ: പ്രതിസന്ധി രൂക്ഷമായതോടെ ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് മേയ് 15 വരെ ടിക്കറ്റ് വില്‍പ്പന നിര്‍ത്തിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡിജിസിഎ) ...
Read more






