Tag: #National

ആശങ്കയില്‍ രാജ്യം; കൊവിഡ് കേസുകൾ കൂടുന്നു; 24 മണിക്കൂറിനിടെ 3,303 പേർക്ക് രോഗം, രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തും വിധം വീണ്ടും കോവിഡ് കേസുകള്‍ രാജ്യത്ത് ഉയരുന്നു. 3303 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ...

Read more

ഇലക്ട്രിക് വാഹന മേഖലയ്ക്ക് കനത്ത തിരിച്ചടി: തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കരുതെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയ്ക്ക് കനത്ത തിരിച്ചടി. അടുത്തിടെയുണ്ടായ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ വാഹനങ്ങൾ പുറത്തിറക്കരുതെന്ന് ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളോട് സർക്കാർ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം ...

Read more

ഇന്ധനനികുതി കുറയ്ക്കാന്‍ തയ്യാറാവാത്തത് ചില സംസ്ഥാനങ്ങള്‍ മാത്രം’; കേരളത്തെ വിമർശിച്ച് മോദി

കൊവിഡ് അവലോകന യോഗത്തില്‍ ഇന്ധനവില വര്‍ധനവ് സാഹചര്യത്തെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി . ...

Read more

ഏകീകൃത സിവില്‍കോഡ് ; ഉടൻ നടപ്പാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികളുമായി ബി.ജെ.പി. ഇതിന്റെ ഭാഗമായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിഷയം സജീവ ചർച്ചയ്ക്ക് വിധേയമാക്കാനുള്ള ...

Read more

പല പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ചയാൾ’ പ്രശാന്ത് കിഷോറിന്റെ പാർട്ടി പ്രവേശനത്തിൽ കോൺഗ്രസിൽ എതിർപ്പ് പ്രകടിപ്പിച്ച് ഒരു വിഭാഗം

ന്യൂഡൽഹി: രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നു, എന്നാൽ അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകുന്നതിനെ കോൺഗ്രസിലെ ഒരു വിഭാഗം എതിർത്തു. പ്രശാന്തിന് പാർട്ടി അംഗത്വം ...

Read more

ഭാര്യക്ക് ഒരു കുഞ്ഞിനെ നൽകാൻ ജീവപര്യന്തം അനുഭവിക്കുന്ന ഭര്‍ത്താവിന് 15 ദിവസം പരോള്‍ അനുവദിച്ച് രാജസ്ഥാന്‍ ഹൈക്കോടതി

ജയ്പുര്‍: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവിന് ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ പരോള്‍ അനുവദിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. ഗര്‍ഭധാരണ അവകാശം ചൂണ്ടിക്കാട്ടി ഭാര്യ സമര്‍പ്പിച്ച പരാതിയില്‍ 34 കാരനായ നന്ദലാലിനാണ് ...

Read more

തമിഴ്നാട്ടിൽ വീണ്ടും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ; 500 രൂപ പിഴ ഈടാക്കും ആരോഗ്യ വകുപ്പ്

ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. മാസ്ക് ധരിയ്ക്കാത്തവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. ...

Read more

5നും 11നും ഇടയിലുള്ള കുട്ടികളുടെ വാക്സിനേഷൻ ഉടൻ ആരംഭിക്കും

ന്യൂഡൽഹി: 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ ഉടൻ ആരംഭിച്ചേക്കും. നിലവിൽ രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നൽകുന്ന വാക്സിൻ ആണ് ...

Read more

രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു ; രണ്ടാം ദിവസവും രണ്ടായിരത്തിന് മുകളില്‍ കേസുകള്‍

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു. തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറില്‍ 2380 പേർക്ക് കൂടി ...

Read more

കൊവിഡ് കേസുകളിലെ വര്‍ധന ; ദില്ലിയിൽ മാസ്ക് ഉപയോഗം കർശനം ; 500 രൂപ പിഴ ഈടാക്കും

ദില്ലി: ദില്ലിയിൽ മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനാണ് ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനം. അതെ ...

Read more
Page 52 of 81 1 51 52 53 81
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!