സ്വന്തം മകളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് സമ്മാനിച്ച 56-കാരന്‍ അറസ്റ്റില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ ഒരുമാസം പ്രായമുള്ള കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് കൈമാറിയ കേസില്‍ 56-കാരന്‍ അറസ്റ്റില്‍. മുഹമ്മദ് സഫറിനെയാണ് ബിജ്‌നോര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് കുഞ്ഞിനെ വാങ്ങിയ ...
Read more






