ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് അനുഭവിച്ചു ; അമ്മ മകന് വിഷംനല്‍കിയശേഷം ജീവനൊടുക്കി
ചെന്നൈയില്‍ മകന് വിഷംനല്‍കിയശേഷം വീട്ടമ്മയും വിഷംകഴിച്ചുമരിച്ചു. അമ്പത്തൂര്‍ രാമസ്വാമി സ്‌കൂള്‍ റോഡില്‍ ലത (38) യും മകന്‍ തവജും (14) ആണ് മരിച്ചത്. ഇവർ കണ്ണൂര്‍ സ്വദേശികളാണ്. ...
Read more






