ഉക്രൈൻ രക്ഷാദൗത്യത്തിന് വ്യോമസേന ഇറങ്ങുന്നു ; ഇന്ത്യൻ പൗരൻമാരുടെ ഒഴിപ്പിക്കൽ ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ
റഷ്യൻ സൈന്യം ഉക്രെയ്‌നിലെ അധിനിവേശം ശക്തമാക്കിയതിനെത്തുടർന്ന് ഉക്രെയ്‌നിലും തലസ്ഥാനമായ കീവിലുമുള്ള ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നത് കേന്ദ്രസേന വേഗത്തിലാക്കുന്നു. ഉക്രൈനിലേക്കുള്ള പലായന ദൗത്യത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വ്യോമസേനയെ ചുമതലപ്പെടുത്തി. ...
Read more






