Tag: #National

ദു:ഖം താങ്ങാനായില്ല; ഭാര്യയുടെ ചിതയിൽ ചാടി 65കാരൻ മരിച്ചു

ഭുവനേശ്വര്‍: ഭാര്യയുടെ ചിതയിൽ ചാടി 65കാരൻ മരിച്ചു. ഒഡിഷയിലെ കലഹണ്ടി ജില്ലയിലെ സിയാൽജോദിലെ ഗോലമുണ്ടിയിലാണ്​​ സംഭവം. ഗ്രാമപഞ്ചായത്ത്​ മുൻ സമിതി അംഗമായ നിലാമനി സബർ ആണ്​ മരിച്ചത്​. ...

Read more

ഇന്ത്യക്ക് നേരെ തിരിഞ്ഞാല്‍ ശക്തമായ തിരിച്ചടി നല്‍കും; താലിബാന് മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: താലിബാന്‍ ഇന്ത്യക്കെതിരെ തിരഞ്ഞാല്‍ കളി മാറും, താലിബാനെ വേരറുക്കുക തന്നെ ചെയ്യും . അഫ്ഗാനിസ്താനില്‍നിന്ന് ഇന്ത്യക്ക് നേരെ ഭീകരവാദപ്രവര്‍ത്തനങ്ങളുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് താലിബാന് സംയുക്ത ...

Read more

ഭാര്യ കയറിയില്ലെന്ന് സംശയം; ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയ യുവാവിന് പരുക്ക്

ഭാര്യ കയറിയില്ലെന്ന സംശയത്തിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയ യുവാവിന് ഗുരുതര പരുക്ക്. തമിഴ്‌നാട് സ്വദേശിയായ ശങ്കറിനാണ് പരുക്കേറ്റത്. ഇയാളുടെ വലതുകാൽ പാളത്തിനും ട്രെയിനിനും ഇടയിൽപ്പെട്ട് ചതഞ്ഞ ...

Read more

രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 37,593 കോവിഡ് കേസുകള്‍, 648 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 648 കോവിഡ് മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതുവരെ 3,25,12,366 പേര്‍ക്ക് കോവിഡ് 19 ബാധിച്ചു. ...

Read more

ഉദ്ദവ് താക്കറെയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം: കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍; ഒരു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് 20 വര്‍ഷത്തിനിടെ ആദ്യം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സംഗമേശ്വറില്‍ നിന്നാണ് ...

Read more

ആശ്വാസം ; രാജ്യത്ത് 24 മണിക്കൂറിനിടെ 25,467 പേർക്ക് കോവിഡ്; 354 മരണം

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 25,467 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 39,486 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 354 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായും ...

Read more

‘അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നു; കേരളത്തിലെ ആദ്യ താലിബാൻ തലവൻ വാരിയംകുന്നൻ’ എപി അബ്ദുള്ളക്കുട്ടി

മലബാര്‍ സമര നേതാവായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അധിക്ഷേപിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടി. വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാന്‍ തലവനായിരുന്നു. താലിബാനിസം കേരളത്തിലും ...

Read more

കർണാടകയിലും തമിഴ്‌നാട്ടിലും ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; സ്‌കൂളുകളും തിയറ്ററുകളും തുറക്കും

കര്‍ണാടകയിലും തമിഴ്നാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുള്‍പ്പെടെ കൂടുതല്‍ മേഖലകളില്‍ ഇന്ന് മുതൽ ഇളവുകള്‍ വരുന്നു. കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളജുകളും ഇന്നു തുറക്കും. കർണാടകയിൽ രക്ഷിതാക്കൾക്കും ...

Read more

ഇന്ത്യൻ എയർഫോഴ്സ് വിമാനം കാബൂളിൽ നിന്ന് 85 ൽ അധികം ഇന്ത്യക്കാരുമായി പറന്നുയർന്നു. ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം താജിക്കിസ്ഥാനിൽ ഇറക്കി.

അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. രാജ്യത്തിന്‍റെ രണ്ടാം വ്യോമസേനാ വിമാനമാണ് കാബൂളിൽനിന്ന് തിരിച്ചത്. 85 പേരാണ് വിമാനത്തിലുള്ളത്. വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാത്രക്കാരുമായി ...

Read more

ജമ്മു കശ്മീരിലെ ത്രാൽ വനമേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ജെയ്‌ഷെ-മുഹമ്മദ് സംഘടനയിലെ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

ത്രാൽ: ജമ്മു കശ്മീരിലെ അവന്തിപ്പോറയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ജെയ്‌ഷെ-മുഹമ്മദ് സംഘടനയിലെ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. അവന്തിപ്പോറയിലെ ത്രാലിലെ വന പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. ...

Read more
Page 71 of 81 1 70 71 72 81
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!