ജീവനുംകൊണ്ട് തിക്കി തിരക്കി കയറിയത് ശേഷിയുടെ ആറിരട്ടി! എന്നിട്ടും ‘കുലുങ്ങിയില്ല’ യുഎസ് വ്യോമസേനയുടെ ബോയിംഗ് C-17A ഗ്ലോബ്മാസ്റ്റർ എന്ന ഈ വിമാനം
താലിബാനോട് അഫ്ഗാൻ ജനതയുടെ ഭീതി എന്തെന്ന് വെളിവാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കാബൂൾ എയർപോർട്ടിലെ വീഡിയോ നമ്മോട് പറയുന്നത്. താലിബാൻ അധികാരം പിടിച്ചതോടെ പാലായനം ചെയ്യാനുള്ള ശ്രമവുമായി ആയിരങ്ങളാണ് ...
Read more






