കുന്ദമംഗലം മുറിയനാലില്‍ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു
കോഴിക്കോട് : ഓടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ഇന്ന് രാവിലെ 7.45ന് കുന്ദമംഗലം മുറിയനാലിലാണ് സംഭവം. മുറിയനാൽ സ്വദേശി മുഹമ്മദിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. വീട്ടിൽ നിന്ന് ഇറങ്ങിയ ...
Read more






