ജനല്‍ തുറന്ന് നോക്കുമ്പോള്‍ മർദനമേറ്റ് നിലവിളിയോടെ പെൺകുട്ടി ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
ആലുവ ചാത്തന്‍പുറത്ത് എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പ്രദേശവുമായി അടുത്ത ബന്ധമുള്ളയാളെന്ന് ദൃക്സാക്ഷി. പുലർച്ചെ 2.15-ഓടെ കുട്ടിയുടെ കരച്ചില്‍ കേട്ടതായും ജനല്‍ തുറന്ന് ...
Read more






