Tag: #News

മുണ്ടക്കൈ: 400 വീടുകളുണ്ടായിരുന്നു; പഞ്ചായത്ത് പറയുന്നത് അവശേഷിക്കുന്നത് 30 എണ്ണം മാത്രം : 156 മരണം

കൽപ്പറ്റ: മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ ഒരു ഗ്രാമം ഒലിച്ചുപോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇവിടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ 156 മരണങ്ങൾ സ്ഥിരീകരിച്ചു. വളർത്തുമൃഗങ്ങൾ മാത്രം ...

Read more

ഉരുള്‍പൊട്ടല്‍; മരണം 106 ആയി, മരിച്ച 37 പേരെ തിരിച്ചറിഞ്ഞു

വയനാട്  ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 106 ആയി. മരിച്ച 37 പേരെ തിരിച്ചറിഞ്ഞു. അഞ്ചുവയസിന് താഴെയുള്ള കുട്ടിയുടെ ഉള്‍പ്പെടെ മൃതദേഹമാണ് കണ്ടെത്തിയത്.റംലത്ത്‌ (53),അഷറഫ്‌ (43),കുഞ്ഞുമൊയ്തീൻ (65),വിജീഷ്‌(35), സുമേഷ്‌(35), ...

Read more

ബാണാസുരസാഗര്‍ അണക്കെട്ട് നാളെ രാവിലെ 8 മണിക്ക് തുറക്കും, ജാഗ്രത നിര്‍ദേശം

വയനാട്: സംസ്ഥാനത്ത് മഴ കനക്കുന്നു. മഴ ശക്തമായ വയനാട്ടില്‍ ബാണാസുരസാഗർ അണക്കെട്ട് തുറക്കും. നാളെ രാവിലെ 8.00 നാണ് ഷട്ടറുകള്‍ തുറക്കുക.പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ...

Read more

അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂന മർദ്ദ പാത്തി ...

Read more

കോഴിക്കോട് കനോലി കനാലിൽ വീണയാൾ മരിച്ചു

കോഴിക്കോട് കനോലി കനാലിൽ വീണയാൾ മരിച്ചു. മരിച്ചത് കുന്ദമംഗലം സ്വദേശി പ്രവീൺ. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ് പ്രവീൺ. സ്കൂബ സം​ഘം മണിക്കൂറുകൾ നടത്തിയ പരിശോധനയിലാണ് പ്രവീണിനെ ...

Read more

മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു; ചെമ്പുകടവ് പാലം വെള്ളത്തിനടിയിലായി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, ...

Read more

സർഗാത്മകത വംശീയതയെ തകർക്കും: പി സുരേന്ദ്രൻ

താമരശ്ശേരി: സർഗാത്മകത വംശീയതയെ തകർക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ അഭിപ്രായപെട്ടു. എസ്എസ്എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യോത്സവ് ഇത്തരം സർഗാത്മക ...

Read more

‘അർജുന് വേണ്ടി പുഴയിലേക്കിറങ്ങിയത് സ്വന്തം റിസ്‌കിൽ, നിന്‍റെ ജീവൻ നീ നോക്കണമെന്ന് എഴുതി വാങ്ങിച്ചു’: ഈശ്വർ മാൽപെ

കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരിച്ചിലിന് പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണെന്ന് മുങ്ങല്‍ വിദഗ്ധനും മത്സ്യത്തൊഴിലാളിയുമായ ഈശ്വർ മാൽപെ. 'പുഴയ്ക്കടിയിൽ സ്റ്റേ വയറും ...

Read more

ശക്തമായ കാറ്റ്; ആവിലോറയിൽ ട്രാൻസ്ഫോർമർ നിലംപൊത്തി; ഗതാഗതം തടസ്സപ്പെട്ടു

ആവിലോറ: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ ആവിലോറയിൽ വൻ നാശനഷ്ടം. ട്രാൻസ്ഫോർമറും സമീപത്തെ കടയുടെ ഷീറ്റും നിലം പതിച്ചു. അവിലോറ തീപ്പെട്ടി കമ്പനിക്ക് സമീപമായിരുന്നു അപകടം. ട്രാൻസ്ഫോർമർ ...

Read more

ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; കോഴിക്കോട് ജില്ലയിലെ ഹാർബറുകളിൽ ചാകര തേടി ബോട്ടുകൾ കടലിൽ ഇറങ്ങാനുള്ള ഒരുക്കങ്ങൾ തകൃതി

ബേപ്പൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ട്രോളിങ് നിരോധനം ജൂലായ് 31ന് അവസാനിക്കാനിരിക്കെ ചാകര തേടി ബോട്ടുകൾ കടലിൽ ഇറങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒട്ടുമിക്ക ബോട്ടുകളും അറ്റകുറ്റപ്പണികൾ നടത്തി ...

Read more
Page 21 of 582 1 20 21 22 582
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!