മലയാളികളുടെ മനംകവര്‍ന്ന ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം
കോഴിക്കോട്: നാടക - സിനിമ ഗാനങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 81 ...
Read more















