വാഴയൂരിൽ അപൂര്‍വ ദേശാടകന്‍ ചെമ്പുവാലൻ വീണ്ടുമെത്തി; ചിത്രം പകർത്തിയത് ടി കെ മുഹമ്മദ് ഷമീർ കൊടിയത്തൂർ
പക്ഷിനിരീക്ഷകർക്ക് കൗതുകമുണർത്തി അപൂർവ ദേശാടകനായ ചെമ്പുവാലൻ പാറക്കിളി (Rufous-tailed Rock-Thrush) കേരളത്തിലേക്ക് വീണ്ടുമെത്തി. സ്പെയിൻ, തുർക്കി, കിർഗിസ്ഥാൻ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രജനനകാലം ചെലവഴിച്ച് ആഫ്രിക്കയിലേക്ക് ദേശാടനം ...
Read more
















