വെള്ളപ്പൊക്കത്തെ ചെറുക്കാൻ ചെറുവാടി അങ്ങാടിയിലെ കെട്ടിടം ഉയര്‍ത്തുന്നു
കൊടിയത്തൂർ: റോഡിന് ഉയരം കൂട്ടിയതിനെത്തുടർന്ന് ചെറുവാടി അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് ആറ് ഫൂട്ട് ഉയരം കൂട്ടുന്നു. വെള്ളപ്പൊക്ക കാലത്തെ വാഹന ഗതാഗത തടസം നീക്കാനായാണ് റോഡ് ...
Read more















