Tag: #News

നന്ദന്‍കോട് കൂട്ടക്കൊലക്കേസ്; കേസിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതി കേദൽ; ആവശ്യം കോടതി തള്ളി

അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതി കേദൽ ജിൻസൺ രാജയുടെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ...

Read more

തിരുവനന്തപുരത്ത് തോട്ടിൽ നിന്ന് ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്തെ ആമയിഴഞ്ചാൽ തോട്ടിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ജന. ആശുപത്രിയിലെ ഡോക്ടർ ബിവിന്റേതാണ് മൃതദേഹം. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. തിരിച്ചറിഞ്ഞ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് ...

Read more

മൊറോക്കോയിൽ വൻ ഭൂചലനം,600 ലേറെ മരണം

മൊറോക്കോയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 600 ലേറെ പേര്‍ മരിച്ചതായി അൽ ജസീറ റിപ്പോർട്ട്. 329 പേര്‍ക്ക് പരിക്കേറ്റു. മരാക്കേഷ് നഗരത്തിന് സമീപം വെള്ളിയാഴ്ച രാത്രി 11.11-ഓടെയായിരുന്നു ഭൂചലനമുണ്ടായത്. ...

Read more

കോഴിക്കോട് കെ-ഫോൺ കണക്ഷനുകൾ 50 ശതമാനം പുരോഗതിയിലെത്തി

കോഴിക്കോട്: ജില്ലയിൽ കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ലക്ഷ്യത്തിന്റെ 53 ശതമാനത്തിലെത്തി. ഏകദേശം 2700 കണക്ഷനുകൾ ജില്ലയിൽ സ്ഥാപിച്ചു കഴിഞ്ഞു. സർക്കാർ ഓഫീസുകളിലെയും സ്കൂളുകളിലെയും 90 ശതമാനം ജോലികളും ...

Read more

കൊടുവള്ളിയിൽ മയക്കുമരുന്ന് സംഘത്തിന്റെ ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു; പരിശോധനയ്ക്കിടെ ലഭിച്ചത് എംഡിഎംഎയും ഇലക്ട്രിക് തുലാസും; രണ്ട് പേർ അറസ്റ്റിലായി

കോഴിക്കോട് : കൊടുവള്ളിയിൽ മയക്കുമരുന്ന് സംഘം സഞ്ചരിച്ചിരുന്ന ആഡംബര കാർ മറിഞ്ഞു. കാറിൽ നിന്ന് എംഡിഎംഎയും ത്രാസും പിടിച്ചെടുത്തു. ആവിലോറ പാറക്കണ്ടി മുക്കിൽ ഇന്ന് രാവിലെയാണ് സംഭവം. ...

Read more

മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ചു ; 62 കാരന് ദാരുണാന്ത്യം

തോപ്രാംകുടി: ഇടുക്കി തോപ്രാംകുടിയിൽ മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ചയാള്‍ക്ക് ദാരുണാന്ത്യം. മൂലമറ്റം സ്വദേശി മഠത്തിൽ മോഹനൻ എന്ന 62കാരനാണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ...

Read more

കവളപ്പാറ സഹോദരിമാരുടെ മരണം കൊലപാതകം ; പ്രതി ഗ്യാസ് തുറന്നുവിട്ട് കത്തിച്ചു

ഷൊര്‍ണൂര്‍: കവളപ്പാറയില്‍ സഹോദരിമാരെ വീട്ടിലെ പാചകവാതക സിലിന്‍ഡര്‍ തുറന്നുവിട്ട് കത്തിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ്. കവര്‍ച്ചശ്രമത്തിനിടെയാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു. പട്ടാമ്പി ...

Read more

അമ്പലമുക്കിൽ ലഹരി മാഫിയ വിളയാട്ടം: ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രത പരേഡ്

താമരശേരി:∙അമ്പലമുക്കിൽ ലഹരി മാഫിയ വിളയാട്ടത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു. പരേഡ് കുടുക്കിലുമ്മാരത്ത് നിന്നാരംഭിച്ച് അമ്പലമുക്കിൽ സമാപിച്ചു. തുടർന്ന് നടന്ന ...

Read more

കാപ്പാട് കടപ്പുറത്ത് കുതിര സവാരി നടത്തിയവർ ജാഗ്രതൈ; കുതിരയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; സവാരി നടത്തിയവര്‍ക്ക് മുന്നറിയിപ്പ്

കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് സവാരി നടത്തിവന്ന കുതിരക്ക് പേവിഷബാധ. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്ന് കുതിരയെ അവശ നിലയിൽ കണ്ടെത്തി. കുതിരപ്പുറത്ത് യാത്ര ചെയ്യുന്നവർ ...

Read more

പ്രമേഹരോഗികള്‍ കഴിക്കേണ്ട പഴങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ...

Read more
Page 210 of 613 1 209 210 211 613
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!