ആധാറിൽ സൗജന്യമായി ഇമെയിൽ ചേർക്കാം
August 4, 2026
മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ₹25 കോടിയുടെ നാശനഷ്ടം.
August 4, 2026
ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ കടലിൽ പതിച്ചു. പൈലറ്റുമാർക്കായി തിരച്ചിൽ നടത്തുന്നു. രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന പറക്കലിനിടെയാണ് വിമാനം തകർന്നത്. ...
Read moreതിരുവനന്തപുരം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യുഡിഎഫ് വിജയം സഹതാപതരംഗമെന്ന് പറഞ്ഞ ഗോവിന്ദൻ, പരാജയം പരിശോധിച്ച് വിലയിരുത്തുമെന്നും വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ ...
Read moreകോഴിക്കോട് : ഓടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ഇന്ന് രാവിലെ 7.45ന് കുന്ദമംഗലം മുറിയനാലിലാണ് സംഭവം. മുറിയനാൽ സ്വദേശി മുഹമ്മദിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. വീട്ടിൽ നിന്ന് ഇറങ്ങിയ ...
Read moreമുക്കം∙ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരൻ ദേഹത്ത് കിടക്ക വീണ് മരിച്ചു. മണാശ്ശേരി പന്നൂളി സന്ദീപിന്റെയും ജിൻസിയുടെയും മകൻ ജെഫിൻ (2) ആണ് മരിച്ചത്. വീടിനകത്ത് ചുമരിൽ ...
Read moreആലുവയിൽ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ രാജ് അറിയപ്പെടുന്നത് ‘കൊക്ക്’ എന്ന പേരിൽ. ഉയരമുള്ള ശരീരവും ജനലിലൂടെ കയ്യിട്ടു മൊബൈൽ ...
Read moreകോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകത്തില്‍ പോലും മുന്നേറാനാകാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറുന്നത്. ജെയ്ക്ക് ഏറെ ...
Read moreകൊച്ചി: ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ ബാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ...
Read moreതിരുവനന്തപുരം ∙ നഗരത്തിലെ ആഡംബര ഹോട്ടലിൽ പത്തു ദിവസമായി താമസിച്ചിരുന്ന ദമ്പതികളെ മുറിയിൽ ഒറ്റ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കോട്ടയിൽ താമസിക്കുന്ന ഹരിപ്പാട് ചേപ്പാട് സ്വദേശി ...
Read moreകണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജസിദ്ധന്‍ അറസ്റ്റില്‍. കൂത്തുപറമ്പില്‍ മന്ത്രവാദകേന്ദ്രം നടത്തുന്ന ജയേഷിനെയാണ് പോക്‌സോ കേസില്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ മന്ത്രവാദകേന്ദ്രത്തില്‍വെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. ...
Read moreകോഴിക്കോട് : മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരെ കേസില്‍ പൊലീസിന് താക്കീതുമായി കോടതി. കോടതി വരാന്തയിൽ ആരെയും മുദ്രാവാക്യം വിളിക്കാൻ അനുവദിക്കരുതെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ...
Read more© 2020 PressLive TV