Tag: #News

താമരശ്ശേരിയിൽ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു

താമരശ്ശേരി: ദേശീയ പാതയോരത്ത് താമരശ്ശേരി ചുങ്കത്തെ ബാറിന് സമീപത്തെ പഴയ ഇരുനില കെട്ടിടം പൊളിച്ചു മാറ്റി. ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും കെട്ടിടത്തിൽ വൻ വിള്ളലുണ്ടായി തകർന്നു ...

Read more

മസ്റ്റർ ചെയ്യുന്നവരിൽ നിന്ന് 30 രൂപയേ ഈടാക്കാവൂ- വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോർഡിൽ നിന്ന് തൊഴിലാളി, കുടുംബ, സ്വാന്തന പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ തുടർന്ന് പെൻഷൻ ലഭിക്കുന്നതിന് ആഗസ്റ്റ് 24ന് മുമ്പായി അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ...

Read more

മുക്കം കാദിയോടിൽ ജനവാസ മേഖലയിൽ അനധികൃത പാചക വാതക റീഫില്ലിംഗ് കേന്ദ്രം; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് തൊഴിലാളികള്‍ ഓടി

മുക്കം: ജനവാസമേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പാചക വാതക റീഫില്ലിംഗ് കേന്ദ്രത്തില്‍ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. മുക്കം നഗരസഭയിലെ കാദിയോട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് സിവില്‍ സപ്ലൈസ് ...

Read more

ചാലിയാറിലെ അടിയൊഴുക്കിൽ ഫൈബർ ബോട്ടുകൾ ഒലിച്ചുപോയി

ബേപ്പൂർ: ചാലിയാറിൽ വെള്ളപ്പൊക്കത്തിൽ പുഴയോരത്ത് കെട്ടിയിട്ടിരുന്ന ഫൈബർ ബോട്ടുകൾ ഒലിച്ചുപോയി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇരുപതോളം ഫൈബർ ബോട്ടുകളാണ് നിയന്ത്രണം വിട്ട് ഒഴുകിയത്. കപ്പൽശാലയ്ക്ക് സമീപം പരസ്പരം ...

Read more

എസ്എസ്എഫ് കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവത്തിന് പെരുമണ്ണയിൽ തുടക്കമായി

പെരുമണ്ണ: മൂന്ന് ദിവസത്തെ എസ്.എസ്.എഫ് കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവത്തിന് പെരുമണ്ണയിൽ തുടക്കമായി. ഇന്നലെ വൈകിട്ട് നാലിന് സമസ്ത ജില്ലാ മുശാവറ അംഗം ഹസൈനാർ ബാഖവി വള്ളിക്കുന്ന് പതാക ...

Read more

നി​പ രോ​ഗ​നി​ർ​ണ​യം; മൊ​ബൈ​ൽ ലാ​ബി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി

മ​ഞ്ചേ​രി: നി​പ രോ​ഗ​നി​ർ​ണ​യ​ത്തി​ന് മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച മൊ​ബൈ​ൽ ലാ​ബി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി. പൂ​ണെ നാ​ഷ​ന​ൽ ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യു​ടെ (എ​ൻ.​ഐ.​വി) നേ​തൃ​ത്വ​ത്തി​ലാ​ണ് ലാ​ബ് ...

Read more

ഭക്ഷണത്തിൽ മായം; കോഴിക്കോട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു; ശർക്കരയിലാണ് കൂടുതൽ മായം കണ്ടെത്തിയത്

കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യവസ്തുക്കളിൽ മായം കലർന്ന കേസുകൾ രജിസ്റ്റർ ചെയ്തത് കോഴിക്കോട്. 282 കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. ...

Read more

എൽ ഡി ക്ലാർക്ക് പരീക്ഷ: വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി

തിരുവനന്തപുരം : 27 -07-2024 ന് തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പി.എസ്.സി എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. തിരുവനന്തപുരം ജില്ലയിലെ 607 ...

Read more

ഇന്നും ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ...

Read more

ഏഴ് ബില്ലുകളിൽ ഒപ്പിട്ടിട്ടില്ല; ഗവർണർക്കെതിരായ കേരളത്തിൻ്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഏഴ് ബില്ലുകൾ തടഞ്ഞ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കേരളത്തിൻ്റെ പുതിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രണ്ടര വർഷത്തിലേറെയായി ബില്ലുകൾ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സംസ്ഥാന സർക്കാർ ...

Read more
Page 23 of 582 1 22 23 24 582
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!