എന്താണ് രാഷ്ട്രീയം? രാഷ്ട്രീയത്തെ എങ്ങനെ നോക്കികാണുന്നു? ജുനൈദ് കൈപ്പാണി മനസ് തുറക്കുന്നു
രാഷ്ട്രീയമെന്നത് ജനാധിപത്യ സമൂഹത്തിൽ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന, ജീവജാലങ്ങളുടെ നിലനിൽപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയമാണ്. ചില സിനിമകൾ കാഴ്ചക്കാരന്റെ മനസ്സിൽ ബോധപൂർവ്വം നിക്ഷേപിച്ച് പോയ അഴിമതിക്കോലങ്ങളോ ഹാസ്യ ...
Read more






