പല്ലശനയിലെ തലമുട്ടൽ വിവാഹ വീഡിയോ ; ഭർതൃവീട്ടിലേക്ക് കരഞ്ഞ് കയറേണ്ട അവസ്ഥ ;അത്തരം അവസ്ഥ ഇനി ഉണ്ടാവരുത് കോഴിക്കോട് മുക്കം സ്വദേശി സജ്‌ല
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായൊരു വിവാഹ വീഡിയോയാണ് പാലക്കാട് പല്ലശ്ശന സ്വദേശി സച്ചിന്റേയും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയുടെയും. ജൂണ്‍ 25-ന് നടന്ന വിവാഹത്തിന്റെ വീഡിയോ വലിയ രീതിയിലാണ് ...
Read more






