പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട് ; ഇന്നും നാളെയും ഇടി മിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മധ്യ- തെക്കൻ ജില്ലകളിൽ വേനൽ മഴ ഇന്നും നാളെയും ഇടി മിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യത. മധ്യ-തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും ...
Read more




