മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടര്‍ നാളെ തുറക്കും
August 7, 2026
ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും നടി അഥിയാ ഷെട്ടിയുംതമ്മിലുള്ള വിവാഹം ഇന്ന്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. അഥിയയുടെ പിതാവും നടനുമായ ...
Read moreകൊച്ചിയിൽ നോറൊ വൈറസ് ബാധ. കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ കുട്ടികൾക്കാണ് വൈറസ് ബാധയെന്ന് സംശയമെന്നാണ് റിപ്പോര്‍ട്ട്.തുടർന്ന് സ്കൂളിലെ പ്രൈമറി വിഭാഗം മൂന്ന് ദിവസത്തേക്ക് അടച്ചു. ഒന്നാംക്ലാസിലെ 19 ...
Read moreമാവൂർ: ചാത്തമംഗലം - പെരുവയൽ പഞ്ചായത്തുകൾക്കിടയിലായി ചെട്ടിക്കടവിൽ നിർമ്മിക്കുന്ന പാലത്തിന്റെ പ്രവർത്തി പുരോഗമിക്കുന്നു. പൊതു മരാമത്ത് വകുപ്പിന്റെ ഫണ്ടിൽ നിന്നും അനുവദിച്ച 9.5 കോടി രൂപ വിനിയോഗിച്ചാണ് ...
Read moreപത്തനംതിട്ട നഗരത്തിലെ മുനിസിപ്പല്‍ കോംപ്ലക്‌സിന് എതിര്‍വശത്തുള്ള നാലു കടകളിൽ തീപിടുത്തം . എ വണ്‍ ചിപ്‌സ് എന്ന ബേക്കറിക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തെ നാലു കടകളിലേക്ക് ...
Read moreവിമാനത്തില്‍ സഹയാത്രികയ്ക്കുനേരെ മദ്യലഹരിയിൽ സഹയാത്രികൻ മൂത്രമൊഴിച്ച കേസില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). സംഭവത്തിൽ ...
Read moreമാവൂർ: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ഇഖ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാത്‌വേ സോഷ്യൽ ലൈഫ് വെൽനസ്സ് പ്രീമാരിറ്റൽ ക്യാംപിന് മാവൂർ ആക്സസ് ഗ്രൂപ്പ് ...
Read morehttps://twitter.com/i/status/1615527360421593088 ഉത്തര്‍പ്രദേശിലെ ലക്‌നൗ നഗരത്തിൽ സ്കൂട്ടറിൽ പെൺകുട്ടി യുവാവിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് യാത്ര ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 23 വയസ്സുകാരനായ വിക്കി ശർമയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന ...
Read moreകുറ്റിക്കാട്ടൂരില്‍ ബസില്‍ നിന്ന് വീട്ടമ്മ വീണതില്‍ നടപടിയുമായി ഗതാഗത വകുപ്പ്. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബസില്‍ കയറുന്നതിനിടെ താഴെവീണ വീട്ടമ്മ അത്ഭുതകരമായാണ് ...
Read moreതിരുവനന്തപുരം: ഇടതുമുന്നണിയിലെ രണ്ട് കക്ഷികളായ എൽജെഡിയും ജെഡിഎസും ഒന്നാകാൻ തീരുമാനിച്ചു. ഇത് പ്രകാരം മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റാവും. എംവി ശ്രേയാംസ് കുമാർ ജെഡിഎസ് ...
Read moreഅണ്ഡാശയ മുഴ എത്രത്തോളം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് എന്നത് നമ്മുക്ക് പലർക്കും അറിയാവുന്ന കാര്യമാണ്. ചെറുതോ വലുതോ ആയ ഒറ്റമുഴയാണ് ഇത്. ഇത് പലവിധത്തിലാണ് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ...
Read more© 2020 PressLive TV