മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടര്‍ നാളെ തുറക്കും
August 7, 2026
സ്കൂൾ കലോത്സവം വൈവിദ്ധ്യങ്ങളുടെ പുതിയ ചരിത്രം രചിച്ച മേളയായിരുന്നുവെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സ്തുത്യർഹമായി സേവനമനുഷ്ഠിച്ചവർക്കുള്ള അനുമോദനവും ...
Read moreകോഴിക്കോട് ബസിനുള്ളിൽ വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി എരമംഗലം ഓര്‍ക്കാട്ടുമീത്തല്‍ ബാബു എന്ന മധുവിനെ(49) ...
Read moreകൊച്ചിയിലെ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്ന് പഴകിയ അൽഫാം പിടികൂടി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ...
Read moreഎറണാകുളം പറവൂരിൽ മജ്‍ലിസ് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. രണ്ടു കുട്ടികൾ ഉൾപ്പടെ 28 പേരെ പറവൂർ താലൂക്ക് ...
Read moreപി.വി അൻവർ എംഎൽഎയെ ഇഡി ഇന്നും ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നത് ...
Read moreകൽപറ്റ∙ കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർഥിയുടെ കൈ അറ്റു വയനാട് അഞ്ചാംമൈലിൽ ആനപ്പാറകുന്നത്തൊടി അസൈനാറുടെ മകൻ അസ്‌ലമിന്റെ (18) കൈയാണ് അറ്റുപോയത്. ചുള്ളിയോടിൽ നിന്ന് ...
Read moreകൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിമന്തി കഴിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരെയാണ് ആശുപത്രിയിലാക്കിയത്. പറവൂർ ...
Read moreകോഴിക്കോട് മൂഴിക്കലില്‍ അപകടത്തില്‍പെട്ട കാറില്‍ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെരാത്രിയാണ് ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചത്. സംഭവത്തില്‍ ചിപ്പിലിത്തോട് സ്വദേശികളായ സഫ്‌നാസ്, അസറുദ്ദീന്‍ എന്നിവര്‍ ...
Read moreവനിതാ നേതാവിന്റെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ. വിവേക് നായർ എന്ന ശംഭു പാൽക്കുളങ്ങരക്കാണ് കെപിസിസി സസ്പെൻഷൻ. ഒരു വർഷത്തേക്കാണ് നടപടി. ചിന്തൻ ശിബിരിൽ വനിതാ ...
Read moreകൊല്ലം കൊട്ടാരക്കര വാളകത്ത് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്നു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ബഥനി കോണ്‍വെന്റിന്റെ കുരിശടിക്ക് മുന്നിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് കുഞ്ഞിനെ ...
Read more© 2020 PressLive TV