പെരുവയൽ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾ പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു
പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. കായലം എ.എൽ.പി സ്കൂൾ കുവ്വിൽ റോഡ്, ചാലിപ്പാടം പുന്നാറമ്പത്ത് റോഡ് എന്നിവയാണ് ...
Read more




