നഷ്ടപ്പെട്ട രേഖകളും പേഴ്സും ഉടമസ്ഥനെ തേടിനാലു ദിവസം കഴിഞ്ഞു തപാലിലെത്തി ; 14,000 രൂപ നഷ്ടപ്പെട്ടു.
കോഴിക്കോട്: നഷ്ടപ്പെട്ട രേഖകളും പേഴ്സും ഉടമസ്ഥനെ തേടി തപാലിലെത്തി. എന്നാല്‍ പേഴ്സിലുണ്ടായിരുന്ന 14,000 രൂപ നഷ്ടപ്പെട്ടു. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി പുളിക്കല്‍ സാബിത്തിന്റെ പേഴ്സ് നഷ്ടപ്പെട്ടത് ഡിസംബര്‍ ...
Read more




