തൊടുപുഴ ബാറില്‍ നിന്നു 85000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് കോഴിക്കോട് പിടിയില്‍
തൊടുപുഴ: ഇടുക്കി തൊടുപുഴ മുട്ടത്തുള്ള ബാറില്‍ നിന്നു 85,000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍. കോഴിക്കോട് നിന്നാണ് യുവാവ് പിടിയിലായത്. ബാറിലെ തന്നെ ജീവനക്കാരനായ കൊല്ലം ...
Read more














