ബ്രെയിൻ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡി. കോളേജ്
കോഴിക്കോട്: തലയോട്ടി തുറക്കാതെ പിൻ ഹോളിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികള്‍ക്ക് വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് ...
Read more















