Tag: #News

മാവൂര്‍പോലീസിന്റെ ഹ്രസ്വചിത്രം മിനിട്ടുകൾക്കകം ശ്രദ്ധേയമായി ; ലഹരിക്കെതിരേ ലൈഫ്‌ലൈന്‍

https://youtu.be/JEXyZHpj4yE കോഴിക്കോട്: ലഹരി ഉപയോഗത്തിനെതിരെ മാവൂര്‍ സ്റ്റേഷനിലെ പോലീസുകാരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഷോർട് ഫിലിം 'ലൈഫ് ലൈന്‍' ശ്രദ്ധേയമാകുന്നു. ലഹരി ഉപയോഗം ഓരോ കുടുംബങ്ങളിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. ...

Read more

പ്രിയ വര്‍ഗീസിന്റെ നിയമനം ; .വിധി പകർപ്പ് ലഭിച്ചിട്ടില്ല ; അപ്പീലിനില്ല, ഉത്തരവ് പാലിക്കും-ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനം നിയമോപദേശപ്രകാരമായിരുന്നുവെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. പ്രിയയുടെ യോഗ്യത സംബന്ധിച്ച് യു.ജി.സിയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇതുവരെ അതുമായി ...

Read more

തൃശൂരിൽ വീട്ടമ്മയെ വീട്ടുമുറ്റത്തുനിന്ന് മുൻസഹപാഠി കാറിൽ തട്ടിക്കൊണ്ടുപോയി ; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

തൃശൂരിൽ കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നു പരാതി. പ്രതിയായ യുവാവിനെ പൊലീസ് തിരയുന്നു. കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ...

Read more

9 വയസുകാരിയെ എടുത്ത് നിലത്തെറിഞ്ഞ ആൾ മുമ്പ് സുഹൃത്തുക്കളേയും ആക്രമിച്ചിട്ടുണ്ട് ; പെൺകുട്ടി

കാസർകോട് 9 വയസുകാരിയെ എടുത്ത് നിലത്തെറിഞ്ഞ ആൾ തന്റെ സുഹൃത്തുക്കളെ നേരത്തെ ആക്രമിച്ചിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട ഒൻപത് വയസുകാരി . യാതൊരു പ്രകോപനവുമില്ലാതെയാണ് അബൂബക്ക‌‍ർ സിദ്ദിഖ് ആക്രമിച്ചതെന്നും പെൺകുട്ടി ...

Read more

പ്രിയ വർഗീസിന് തിരിച്ചടി ; അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ അയോഗ്യ

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി.അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ...

Read more

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

കരൾ സൃഷ്ടിക്കുന്ന ഒരു ഫാറ്റി പദാർത്ഥമാണ് കൊളസ്ട്രോൾ. ആളുകൾ എൽഡിഎൽ കൊളസ്ട്രോളിനെ മോശം കൊളസ്ട്രോൾ എന്ന് വിളിക്കുന്നു. കാരണം ഉയർന്ന അളവിലുള്ള എൽഡിഎൽ കൊളസ്ട്രോൾ ധമനികളിൽ ശേഖരിക്കപ്പെടുകയും ...

Read more

കാസർകോട് ഒന്‍പതുവയസ്സുകാരിയെ യുവാവ് എടുത്തെറിഞ്ഞു

കാസർകോട് മഞ്ചേശ്വരം മംഗല്‍പാടിയില്‍ മദ്രസ വിദ്യാര്‍ഥിനിയെ യുവാവ് എടുത്തെറിഞ്ഞു. കുഞ്ചത്തൂര്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖ് ആണ് ഒന്‍പതുവയസ്സുകാരിയെ എടുത്തുയര്‍ത്തിയശേഷം നിലത്തേക്ക് തന്നെ എറിഞ്ഞത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ ...

Read more

നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേര് മനസിലാക്കാം ; പുതിയ പദ്ധതി

പരിചയമില്ലാത്ത നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കാന്‍ പലര്‍ക്കും മടിയാണ്. പലരും 'ട്രൂ കോളര്‍' പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാറുണ്ട്. പൂര്‍ണമായും സുരക്ഷിതത്വമോ നൂറ് ശതമാനം കൃത്യതയോ ഇല്ലാത്ത ...

Read more

സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കോഴിക്കോട്ടെ അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് നൊച്ചാട് എഎല്‍പി സ്കൂളിലെ അധ്യാപകനും കോണ്‍ഗ്രസ് മണ്ഡ‍ലം സെക്രട്ടറിയുമായ സി.കെ.അജീഷിനെതിരെയാണ് കേസുകളില്‍ ഉള്‍പ്പെട്ടതിന്‍റെ പേരില്‍ ...

Read more

7 കോടിവിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ടാറ്റൂ ആർട്ടിസ്റ്റ് മലയാളി ദമ്പതികൾ വീണ്ടും അറസ്റ്റിൽ

7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായികഴിഞ്ഞ മാർച്ചില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ടാറ്റൂ ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ മയക്കുമരുന്നു കച്ചവടം നടത്തിയതിനെ തുടര്‍ന്ന് വീണ്ടും ...

Read more
Page 363 of 614 1 362 363 364 614
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!