Tag: #News

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ തയ്യാർ ; രാഹുലിന് കത്തയച്ച് സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറണമെന്നറിയിച്ച് കെ സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ ...

Read more

ഡെങ്കിപ്പനി: ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ ഏഴ് ജില്ലകളിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകൾക്ക് പ്രത്യേക നിർദേശം ...

Read more

‘ലോകകപ്പ് തീരും വരെ താരങ്ങള്‍ പുള്ളാവൂര്‍ പുഴയില്‍ തന്നെയുണ്ടാവും’; കലക്‌ടറുടെ നിര്‍ദേശം തള്ളി കൊടുവള്ളി നഗരസഭ

കോഴിക്കോട് : കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച സംഭവത്തില്‍ ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടില്‍ ഇടപെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍. കട്ടൗട്ടിന് എതിരെ ഉയര്‍ന്നു വന്നിട്ടുള്ള പരാതിയില്‍ വേണ്ട ...

Read more

ലിവിംഗ് പാര്‍ട്ണറായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന് 35 കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളി യുവാവ്

ദില്ലിയിൽ ലിവിംഗ് പാര്‍ട്ണറായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ യുവാവ് അറസ്റ്റിലായി. 18 ദിവസം തുടര്‍ച്ചയായി രാത്രി രണ്ട് മണിക്കാണ് ഇയാള്‍ പങ്കാളിയുടെ ...

Read more

മൈഥിലിയുടെ വളക്കാപ്പ് ചടങ്ങിന്‍റെ ചിത്രങ്ങൾ ; വൈറൽ

മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി. ഈ വർഷം ഏപ്രിലിൽ ആയിരുന്നു മൈഥിലിയുടേയും ...

Read more

കിളിക്കൊല്ലൂർ മർദനം ; സഹോദരങ്ങൾക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പോലീസ് മർദ്ദിച്ച സംഭവത്തിലെ എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഈ ഘട്ടത്തിൽ എഫ്ഐആർ റദ്ദാക്കാനാവില്ലെന്നും അന്വേഷണം പൂർത്തിയായ ശേഷമേ എഫ്ഐആർ റദ്ദാക്കുന്നത് പരിഗണിക്കാനാവൂവെന്നും ...

Read more

സൈക്കിളിൽ കളിക്കാൻ പോകുകയായിരുന്ന വിദ്യാർഥി വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

സൈക്കിളിൽ കളിക്കാൻ പോകുകയായിരുന്ന വിദ്യാർഥിയെ റോഡരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടു. ഈ സമയം ശക്തമായ മഴയും ഇടിയും മിന്നലുമുണ്ടായിരുന്നതിനാൽ മിന്നലേറ്റ് തെറിച്ചു വീണതാകാമെന്നു സംശയമുണ്ട്. പുതിയങ്ങാടി ...

Read more

ഇനി സി.എച്ച് ഫ്ലവർ ഓവറിനടിയിൽ ചെന്ന് “ഒരു എം. എസ്…” എന്ന് പറഞ്ഞാൽ എടുത്തുതരാൻ ഭാസ്കരേട്ടന്റെ പഴയ ഓടുമേഞ്ഞ കടയില്ല; കോഴിക്കോടിെന്‍റ സ്വന്തം ‘മില്‍ക്ക് സര്‍ബത്ത് ‘ നിങ്ങൾക്ക് മിസ് ചെയ്യും; മറ്റൊരിടത്ത് കാണാമെന്ന്

കോഴിക്കോട്: കോഴിക്കോട്ട് ഇത്രയധികം സ്നേഹിച്ച മറ്റൊരു ദഹജാല കടയില്ല. അത്രമേല്‍ രുചിപെരുമയില്‍ ഇടം പിടിച്ച ഭാസ്‌കരേട്ടെന്‍റ മില്‍ക്ക് സര്‍ബത്ത് കട പഴങ്കഥയാവും. ഏഴ് പതിറ്റാണ്ടുകാലം കോഴിക്കോട്ടെത്തുന്നവരെ കുളിർപ്പിച്ച ...

Read more

അമേരിക്കയില്‍ എയർഷോയ്ക്കിടെ രണ്ടാം ലോകമഹായുദ്ധകാലത്തെ രണ്ട് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു ; 6 മരണം

യുഎസിൽ എയർ ഷോയ്ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. ഈ രണ്ട് വിമാനങ്ങളും രണ്ടാം ലോകമഹായുദ്ധകാലത്തായിരുന്നുവെന്നും ഈ സംഭവം ക്യാമറയിൽ ...

Read more

ബലാത്സംഗക്കേസ്: കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിൽ; കൂട്ടുപ്രതികള്‍ ക്ഷേത്ര ജീവനക്കാർ

കോഴിക്കോട്: കൂട്ടബലാത്സംഗക്കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ. തൃക്കാരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ബേപ്പൂർ കോസ്റ്റൽ സിഐ സുനുവിനെയാണ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ ...

Read more
Page 365 of 614 1 364 365 366 614
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!